Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Putin Critic

പുടിന്‍റെ‌ വിമർശകൻ പോളണ്ടിൽ വെടിയേറ്റു മരിച്ചു

വാ​​​ർ​​​സോ: റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യ ക​​​ലാ​​​കാ​​​ര​​​ൻ റോ​​​ബ​​​ർ​​​ട്ട് കു​​​സോ​​​വ്കോ​​​വ് (44) പോ​​​ള​​​ണ്ടി​​​ൽ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു.

കി​​​ഴ​​​ക്ക​​​ൻ പോ​​​ള​​​ണ്ടി​​​ലെ ബി​​​ലാ​​​യ പൊ​​​ഡ്‌​​​ലാ​​​സ്ക പ​​​ട്ട​​​ണ​​​ത്തി​​​ൽ​​വ​​​ച്ചാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ആ​​​റു ത​​​വ​​​ണ വെ​​​ടി​​​യേ​​​റ്റ​​​താ​​​യി പോ​​​ളി​​​ഷ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

സെ​​​മി​​​യോ​​​ൺ സ്ക്രെ​​​പെ​​​റ്റ്സ്കി എ​​​ന്ന പേ​​​രി​​​ൽ കാ​​​ർ​​​ട്ടൂ​​​ണു​​​​ക​​​ളും കാ​​​രി​​​ക്കേ​​​ച്ച​​​റു​​​ക​​​ളും വ​​​ര​​​ച്ചി​​​രു​​​ന്നു റോ​​​ബ​​​ർ​​​ട്ട്. പു​​​ടി​​​ൻ, ബെ​​​ലാ​​​റൂ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​ക്സാ​​​ണ്ട​​​ർ ലൂ​​​ക്കാ​​​ഷെ​​​ങ്കോ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

അ​​​ടു​​​ത്തി​​​ടെ ബ​​​ർ​​​ലി​​​നി​​​ലെ റ​​​ഷ്യ​​​ൻ എം​​​ബ​​​സി​​​ക്കു മു​​​ന്നി​​​ൽ പ്ര​​​തി​​​ഷേ​​​ധപ്ര​​​ക​​​ട​​​നവും ന​​​ട​​​ത്തി. 2021ൽ ​​​റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത റോ​​​ബ​​​ർ​​​ട്ട് തു​​​ട​​​ർ​​​ന്ന് പോ​​​ള​​​ണ്ടി​​​ലാ​​​ണു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്.

Latest News

Corehub Up